മലയാളി വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങി മരിച്ച നിലയിൽ

മലയാളി വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
Dec 1, 2025 11:38 AM | By sukanya

കണ്ണൂർ : ചക്കരക്കൽ സ്വദേശിയായ വിദ്യാർഥിനി രാജസ്ഥാനിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ. കാവിന്മുല മിടാവിലോട് പാർവതി നിവാസിൽ പൂജയെയാണ് (23) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്‌ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളജിലെ മൂന്നാം വർഷ വിദ്യാർഥിനിയായിരുന്നു.

28 ന് രാത്രിയാണ് കോളജ് ഹോസ്‌റ്റലിൽ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന വിവരം നാട്ടിൽ ലഭിച്ചത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം തിങ്കളാഴ്‌ച രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. അമ്മ: സിന്ധു (എഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, അഞ്ചരക്കണ്ടി) അച്‌ഛൻ: വസന്തൻ (ഓട്ടോ ഡ്രൈവർ, കൊല്ലൻചിറ). ഇവരുടെ ഏക മകളാണ് പൂജ.

Kannur

Next TV

Related Stories
എസ്‌ഡിപിഐ കേളകം പഞ്ചായത്ത് കമ്മിറ്റി നാരങ്ങാത്തട്ടിൽ കുടുംബയോഗം സംഘടിപ്പിച്ചു

Dec 1, 2025 11:17 AM

എസ്‌ഡിപിഐ കേളകം പഞ്ചായത്ത് കമ്മിറ്റി നാരങ്ങാത്തട്ടിൽ കുടുംബയോഗം സംഘടിപ്പിച്ചു

എസ്‌ഡിപിഐ കേളകം പഞ്ചായത്ത് കമ്മിറ്റി നാരങ്ങാത്തട്ടിൽ കുടുംബയോഗം...

Read More >>
ഇന്ന് ഗുരുവായൂർ ഏകാദശി

Dec 1, 2025 11:03 AM

ഇന്ന് ഗുരുവായൂർ ഏകാദശി

ഇന്ന് ഗുരുവായൂർ...

Read More >>
ഇരുപത്തഞ്ച്‌ നോമ്പിന്‌ ഇന്ന് തുടക്കം

Dec 1, 2025 10:58 AM

ഇരുപത്തഞ്ച്‌ നോമ്പിന്‌ ഇന്ന് തുടക്കം

ഇരുപത്തഞ്ച്‌ നോമ്പിന്‌ ഇന്ന്...

Read More >>
മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

Dec 1, 2025 10:21 AM

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി...

Read More >>
ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10 വയസുകാരന്

Dec 1, 2025 09:41 AM

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10 വയസുകാരന്

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10...

Read More >>
കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ

Dec 1, 2025 08:35 AM

കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ

കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരാവസ്ഥയിൽ,...

Read More >>
Top Stories

News Roundup