കോട്ടയത്ത് സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

കോട്ടയത്ത്  സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം
Dec 3, 2025 08:57 AM | By sukanya

കോട്ടയം: കോട്ടയം നെല്ലാപ്പാറ ചൂരപ്പേട്ടവളവിൽ സ്കൂൾ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. 28 പേർക്ക് പരിക്കേറ്റു.

ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വളവിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു.

വാഹനം പിന്നീട് ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. 42 കുട്ടികളും നാല് അധ്യാപകരും ഉൾപ്പെട്ട സംഘം മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം

Kottayam

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Dec 3, 2025 09:26 AM

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്...

Read More >>
ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍

Dec 3, 2025 06:32 AM

ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍

ടീച്ചര്‍ ട്രെയിനിംഗ്...

Read More >>
ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം ചെയ്തു

Dec 3, 2025 06:19 AM

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം ചെയ്തു

ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ വിതരണം...

Read More >>
കൊട്ടിയൂർ നെയ്യാമൃത് സമിതി: കലണ്ടർ പ്രകാശനം ചെയ്തു

Dec 3, 2025 06:15 AM

കൊട്ടിയൂർ നെയ്യാമൃത് സമിതി: കലണ്ടർ പ്രകാശനം ചെയ്തു

കൊട്ടിയൂർ നെയ്യാമൃത് സമിതി: കലണ്ടർ പ്രകാശനം...

Read More >>
ഇരിട്ടി സീനിയര്‍ ചേംബറിന് അംഗീകാരം

Dec 2, 2025 07:50 PM

ഇരിട്ടി സീനിയര്‍ ചേംബറിന് അംഗീകാരം

ഇരിട്ടി സീനിയര്‍ ചേംബറിന്...

Read More >>
കേളകം പൊയ്യമലയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു

Dec 2, 2025 07:03 PM

കേളകം പൊയ്യമലയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു

കേളകം പൊയ്യമലയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട്...

Read More >>
Top Stories

News Roundup