കണ്ണൂർ : വിളക്കോട്ടൂരിൽ കാട്ടുപോത്തുകൾ ഇറങ്ങി. ജനം പരിഭ്രാന്തിയിൽ രണ്ടു വലിയ കാട്ടുപോത്തുകളെ നാട്ടുകാർ കണ്ടത്. കാട്ടുപോത്തുകൾ നെല്യാട്ഭാഗത്തേക്കാണ് നീങ്ങിയത്.അക്രമ സ്വഭാവമൊന്നും പ്രകടിപ്പിച്ചിട്ടില്ല. കൊളവല്ലൂർ പോലീസും വനം വകുപ്പുകാരും സ്ഥലത്തെത്തി.
Kannurpanoor















_(17).jpeg)
.jpeg)


















