കണ്ണൂർ മാടായിപ്പാറയിൽ വൻ തീ പിടുത്തം

കണ്ണൂർ മാടായിപ്പാറയിൽ വൻ തീ പിടുത്തം
Dec 4, 2025 03:43 PM | By Remya Raveendran

കണ്ണൂർ :  ജൈവ വെവിധ്യ കേന്ദ്രമായ കണ്ണൂർ മാടായിപ്പാറയിൽ വൻ തീ പിടുത്തം. ജൈവ വൈവിധ്യങ്ങളും പുൽമേടുകട്ടുകളും കത്തിചാമ്പലായി. മാടായിപ്പാറയിലെ തെക്കിനാക്കൽ കോട്ടയുടെ സമീപത്താണ് തീപ്പിടുത്തം ഉണ്ടായത്. ഏക്കറുകണക്കിന് പുൽമേടുകൾ അഗ്‌നികിരയായി. അപൂർവ്വ ഇനം പൂമ്പാറ്റകളും സസ്യ ജന്തുവൈവിധ്യങ്ങളും അഗ്‌നിക്കിരയായി. തെക്കിനാക്കൽ കോട്ടയുടെ കുന്നിൻചെരുവുകളിൽ ആണ് തീ ആദ്യം പടർന്നത്. തുടർന്ന് മാടായിപ്പാറയിലേക്കും വ്യാപിച്ചു. ശക്തമായ കാറ്റ് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ കാരണമായി. സംഭവമറിഞ്ഞ് എത്തിചേർന്ന മാടായികോളേജിലെ ബിബിഎ മൂന്നാംവർഷവിദ്യാർത്ഥികളായ അഞ്ച് വിദ്യാർത്ഥികളുടെ മാതൃകപരമായഇടപ്പെടൽ ആണ് കൂടുതൽ പ്രദേശങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞത്.മരകൊമ്പുകളുമായി എത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങി.വിദ്യാർത്ഥികളായ ഫർഹാൻ കെ,അജിനാസ് പി,മുർഷിദ് റഷീദ്,നിവേദ് പിപി,ഋതുനന്ദ് കെ എന്നിവരുടെ നേതൃത്വത്തിലാണ് തീ അണയിച്ചത്.പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Madayppara

Next TV

Related Stories
‘രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ പാർട്ടിയ്ക്ക് ക്ഷീണം ഉണ്ടാക്കി, പുറത്താക്കിയത് AICC യുടെ അംഗീകാരത്തോടെ’; സണ്ണി ജോസഫ്

Dec 4, 2025 04:04 PM

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ പാർട്ടിയ്ക്ക് ക്ഷീണം ഉണ്ടാക്കി, പുറത്താക്കിയത് AICC യുടെ അംഗീകാരത്തോടെ’; സണ്ണി ജോസഫ്

‘രാഹുൽ മാങ്കൂട്ടത്തിലിന്റെ ചെയ്തികൾ പാർട്ടിയ്ക്ക് ക്ഷീണം ഉണ്ടാക്കി, പുറത്താക്കിയത് AICC യുടെ അംഗീകാരത്തോടെ’; സണ്ണി...

Read More >>
2024 ഡിസംബർ 4ന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌തു; 2025 ഡിസംബർ 4ന് രാഹുൽ പാർട്ടിയ്ക്ക് പുറത്ത്

Dec 4, 2025 03:34 PM

2024 ഡിസംബർ 4ന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌തു; 2025 ഡിസംബർ 4ന് രാഹുൽ പാർട്ടിയ്ക്ക് പുറത്ത്

2024 ഡിസംബർ 4ന് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്‌തു; 2025 ഡിസംബർ 4ന് രാഹുൽ പാർട്ടിയ്ക്ക്...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ് ഉയർത്തണം, കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടി: കെ സി വേണുഗോപാൽ

Dec 4, 2025 03:17 PM

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ് ഉയർത്തണം, കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടി: കെ സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്ത്, പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ് ഉയർത്തണം, കോൺഗ്രസ്‌ എടുത്തത് ധീരമായ നടപടി: കെ സി...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

Dec 4, 2025 02:54 PM

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി...

Read More >>
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Dec 4, 2025 02:46 PM

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മെഡിക്കല്‍ ക്യാമ്പ്...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ അറസ്റ്റില്‍

Dec 4, 2025 02:22 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍ അറസ്റ്റില്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവില്‍ എത്തിച്ച ഡ്രൈവര്‍...

Read More >>
Top Stories

News Roundup