കണ്ണൂർ : അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സംയുക്തമായി വിഴിഞ്ഞത്ത് നടത്തുന്ന ആറുമാസ മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. 2023 ലോ അതിന് ശേഷമോ ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്‌മെറ്റല്‍ കോഴ്സുകള്‍ പാസായവര്‍ക്കാണ് അവസരം. ഫോണ്‍: 9495999697.
Kannur







































