കണ്ണൂര്‍: ഗവ. വനിതാ ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ഹ്രസ്വകാല ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി തിയറി, മൈക്രോസോഫ്റ്റ് ഓഫീസ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, മൈക്രോസോഫ്റ്റ് എക്സല്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ജി എസ് ടി റിട്ടേണ്‍ ഫയലിംഗ് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 9745479354, 04972835987.
Kannur







































