രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, ജാമ്യം റദ്ദ് ചെയ്യണം; സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, ജാമ്യം റദ്ദ് ചെയ്യണം; സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി
Dec 11, 2025 03:09 PM | By Remya Raveendran

തിരുവനന്തപുരം :   രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണം, സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം ബലാത്സംഘ കേസിൽ സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ് സർക്കാർ ആവശ്യം. രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു.തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരമായി നടപടിയിലേക്ക് സർക്കാർ കടന്നത്.

കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയിൽ പറയാത്ത കാര്യങ്ങൾ പെൺകുട്ടിയുടെ മൊഴിയിൽ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയിൽ വന്നത്. ഈ വിധിപ്പകർപ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർന്നുള്ള നിയമനടപടികളിൽ ഇത് പ്രധാന വാദങ്ങളായി ഉയർന്നു വരാൻ സാധ്യതയുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു. രണ്ടാമത്തെ എഫ്.ഐ.ആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലുള്ള പരാമർശങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.

Rahulmangoottathil

Next TV

Related Stories
കാറിൽ കടത്തി കൊണ്ടുവന്ന മാരക മയക്കുമരുന്നു മായി യുവാവ് പിടിയിൽ

Dec 11, 2025 04:56 PM

കാറിൽ കടത്തി കൊണ്ടുവന്ന മാരക മയക്കുമരുന്നു മായി യുവാവ് പിടിയിൽ

കാറിൽ കടത്തി കൊണ്ടുവന്ന മാരക മയക്കുമരുന്നു മായി യുവാവ്...

Read More >>
കണ്ണവം കാടിനുള്ളില്‍ പോളിംഗ് ബൂത്തൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Dec 11, 2025 04:21 PM

കണ്ണവം കാടിനുള്ളില്‍ പോളിംഗ് ബൂത്തൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ണവം കാടിനുള്ളില്‍ പോളിംഗ് ബൂത്തൊരുക്കി തിരഞ്ഞെടുപ്പ്...

Read More >>
യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ; 5000 – 10,000 വരെ നൽകും, ഒപ്പം ട്രാവൽ വൗച്ചറും

Dec 11, 2025 03:36 PM

യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ; 5000 – 10,000 വരെ നൽകും, ഒപ്പം ട്രാവൽ വൗച്ചറും

യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ; 5000 – 10,000 വരെ നൽകും, ഒപ്പം ട്രാവൽ...

Read More >>
‘മുഖ്യമന്ത്രി ശബരിമല സ്വർണക്കൊള്ള ചർച്ചയാകുന്നത് ഭയക്കുന്നതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നു’; ഷാഫി പറമ്പിൽ

Dec 11, 2025 03:18 PM

‘മുഖ്യമന്ത്രി ശബരിമല സ്വർണക്കൊള്ള ചർച്ചയാകുന്നത് ഭയക്കുന്നതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നു’; ഷാഫി പറമ്പിൽ

‘മുഖ്യമന്ത്രി ശബരിമല സ്വർണക്കൊള്ള ചർച്ചയാകുന്നത് ഭയക്കുന്നതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നു’; ഷാഫി...

Read More >>
വടക്കന്‍ ജില്ലകളില്‍ മെച്ചപ്പെട്ട പോളിങ്; വോട്ടുചെയ്ത് പ്രമുഖര്‍; ഒരു മണി വരെ പോളിങ് അമ്പത് ശതമാനത്തോളം

Dec 11, 2025 02:55 PM

വടക്കന്‍ ജില്ലകളില്‍ മെച്ചപ്പെട്ട പോളിങ്; വോട്ടുചെയ്ത് പ്രമുഖര്‍; ഒരു മണി വരെ പോളിങ് അമ്പത് ശതമാനത്തോളം

വടക്കന്‍ ജില്ലകളില്‍ മെച്ചപ്പെട്ട പോളിങ്; വോട്ടുചെയ്ത് പ്രമുഖര്‍; ഒരു മണി വരെ പോളിങ് അമ്പത്...

Read More >>
ചര്‍ച്ചയായി സണ്ണി ജോസഫിന്റെ ‘വെല്‍ ഡ്രാഫ്റ്റഡ്’ പരാമര്‍ശം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം? കെപിസിസി അധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ്

Dec 11, 2025 02:44 PM

ചര്‍ച്ചയായി സണ്ണി ജോസഫിന്റെ ‘വെല്‍ ഡ്രാഫ്റ്റഡ്’ പരാമര്‍ശം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം? കെപിസിസി അധ്യക്ഷനെ തിരുത്തി പ്രതിപക്ഷ നേതാവ്

ചര്‍ച്ചയായി സണ്ണി ജോസഫിന്റെ ‘വെല്‍ ഡ്രാഫ്റ്റഡ്’ പരാമര്‍ശം; രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം? കെപിസിസി അധ്യക്ഷനെ തിരുത്തി...

Read More >>
Top Stories

News Roundup