കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു
Dec 21, 2025 04:52 PM | By Remya Raveendran

കണിച്ചാർ : കണിച്ചാർ ഗ്രാമപഞ്ചായത്തിലെ 2025 - 30 ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പഞ്ചായത്ത്‌ ഹാളിൽ വെച്ച് റിട്ടേണിങ് ഓഫിസർ ശ്രീകാന്തിന്റെ നേതൃത്വത്തിൽ നടന്നു.മുതിർന്ന ജനപ്രതിനിധിയും അധ്യാപകനുമായ ഒൻപതാം വാർഡ് നെടുംപുറംചാലിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട സിവി തോമസിന് റിട്ടേണിങ് ഓഫീസറിൽ സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് 13 അംഗങ്ങൾക്കും സിവി തോമസാണ് സത്യവാചകം ചൊല്ലികൊടുത്തത്.

ചടങ്ങിൽ പഞ്ചായത്ത്‌ സെക്രട്ടറി കെ. ജി സന്തോഷ്‌, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സി.ജി തങ്കച്ചൻ, ഷാജി കുന്നുംപുറത്ത്, സി ജെ മാത്യു, മുൻ പഞ്ചായത്ത്‌ അംഗം വർക്കി കളത്തിങ്കൽ, വി വി പ്രഭാകരൻ എന്നിവർ സംസാരിച്ചു.

Kanicharpanchayath

Next TV

Related Stories
കേളകം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

Dec 21, 2025 05:22 PM

കേളകം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

കേളകം ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ...

Read More >>
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Dec 21, 2025 04:42 PM

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു...

Read More >>
കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

Dec 21, 2025 04:19 PM

കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

കണിച്ചാർ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ...

Read More >>
അനധികൃത നിർമാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു

Dec 21, 2025 04:17 PM

അനധികൃത നിർമാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു

അനധികൃത നിർമാണം; ഇടുക്കി ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം...

Read More >>
തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ

Dec 21, 2025 03:52 PM

തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ

തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി ബിജെപി...

Read More >>
വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല: വി ശിവന്‍കുട്ടി

Dec 21, 2025 03:13 PM

വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല: വി ശിവന്‍കുട്ടി

വിദ്യാലയങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിഷേധിക്കുന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ല: വി...

Read More >>
Top Stories

News Roundup