കേളകം : കേളകം ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പഞ്ചായത്ത് ഓഫീസ് പരിസരത്ത് റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിൽ നടന്നു.ഏഴാം വാർഡ് മെമ്പറുംമുതിർന്ന ജനപ്രതിനിധിയുമായ ജോർജ്കുട്ടി താന്നി വേലിക്ക് റിട്ടേണിങ് ഓഫീസറിൽ സത്യവാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റ് 14 അംഗങ്ങൾക്കും ജോർജ്കുട്ടിയാണ് സത്യവാചകം ചൊല്ലികൊടുത്തത്.ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി എം.പൊന്നപ്പൻ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുത്തു.
Kelakampanchayathmembers






































