കേളകം:അടയ്ക്കാത്തോട് വിജയ റബ്ബർ കർഷക സംഘത്തിൻ്റെ വാർഷിക പൊതുസമ്മേളനം 2025 ഡിസംബർ 29 തിങ്കളാഴ്‌ച ഉച്ചകഴിഞ്ഞ് 2.30 ന് അടയ്ക്കാത്തോട് ക്ഷീരോൽപാദക സംഘം ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണെന്ന് സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അറിയിച്ചു.. പ്രസ്‌തുത പരിപാടിയിൽ റബ്ബർ ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കു ന്നതാണ്.
Kelakam


































