മസ്‌കത്ത് : കണ്ണൂര്‍ സ്വദേശി ഒമാനില്‍ നിര്യാതനായി. ഇരിവേരി ചക്കരക്കല്‍ ഉസ്മാന്‍ (70) ആണ് റുസ്താഖില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഒമാനിലുള്ള മകന്റെ അരിലേക്ക് മാസങ്ങള്‍ക്ക് മുമ്പാണ് എത്തിയത്. പിതാവ്: കുഞ്ഞുമുഹമ്മദ്. മാതാവ്: മറിയം. ഭാര്യ: നസീമ. മക്കള്‍: നാജി, നാഫി, ഉവൈസ്, നബീല്‍, നിഹാല്‍.
Kannur


































