ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ വാർഡിൽ നിന്നും വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റയായി തെരഞ്ഞെടുത്ത . മിനി വിശ്വനാഥനും ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് കരിക്കോട്ടക്കരി വാർഡ് അംഗം അഡ്വ.മനോജ് എം.കണ്ടത്തിലിനും മുണ്ടയാംപറമ്പ് പൗർണ്ണമി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ക്ലബ്ബ് പ്രസിഡന്റ് ടി.സി. അബ്രാഹം , രക്ഷാധികാരി ടി.വി. മാത്യു, ടി.സി. വിൽസൻ എം.പി. ഐ . എം.എം. മത്തായി , പി.പി. ജോസഫ് എന്നിവർ പ്രസംഗിച്ചു.
Iritty






































