ഇരിട്ടി: സബ്ജില്ലയിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് - ജൂനിയർ റെഡ് ക്രോസിന്റെ ഏകദിന ക്യാമ്പ് അടക്കാത്തോട് സെന്റ് . ജോസഫ്‌സ് ഹൈസ്കൂളിൽ വെച്ചുനടന്നു, ഇരിട്ടി സബ്ജില്ലയിലെ പതിനേഴ് സ്‍കൂളുകളിൽ നിന്നായി അൻപത്തി ഏഴോളം കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു, കേളകം ഇക്കോ ടൂറിസം സൊസൈറ്റി പ്രതിനിധികളുടെ നേതൃത്വത്തിൽ കേഡറ്റുകൾ ചീക്കണ്ണി പുഴയും പൂമ്പാറ്റകളുടെ ദേശാടനവും സന്ദർശിച്ചു.
Iritty


































