കണ്ണൂർ: ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ തളിപ്പറമ്പ് കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സര്‍ക്കാര്‍ അംഗീകൃത ഡി.സി.എ, ഡി.ഇ.ടി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.ihrdadmission.org വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി ജനുവരി 15 വരെ അപേക്ഷിക്കാം. ഫോണ്‍: 8547005048
applynow




_(22).jpeg)




_(22).jpeg)

























