മരണം അഞ്ചായി; ജലീലിന്റെ മകൾ ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങി

മരണം അഞ്ചായി; ജലീലിന്റെ മകൾ ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങി
Jan 8, 2026 06:03 AM | By sukanya

റിയാദ്: സൗദി അറേബ്യയിൽ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ (10) യും മരണത്തിന് കീഴടങ്ങി.

മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തിൽ അബ്​ദുൽ ജലീൽ (52), ഭാര്യ തസ്‌നി തോടേങ്ങൽ (40), മകൻ നടുവത്ത്‌ കളത്തിൽ ആദിൽ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങൽ (73) എന്നിവർ തൽക്ഷണം മരിച്ചു. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.

കഴിഞ്ഞ ശനിയാഴ്​ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തിൽ ഏഴ്​ പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത്​ വെച്ച് തീറ്റപ്പുല്ല്​ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Riyad

Next TV

Related Stories
ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

Jan 9, 2026 06:14 AM

ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

ബി പി എല്‍ ആനുകൂല്യത്തിന്...

Read More >>
കെയര്‍ടേക്കര്‍ നിയമനം

Jan 9, 2026 06:11 AM

കെയര്‍ടേക്കര്‍ നിയമനം

കെയര്‍ടേക്കര്‍...

Read More >>
മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും വിജയം

Jan 8, 2026 10:32 PM

മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും വിജയം

മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും...

Read More >>
കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം സംഘടിപ്പിച്ചു

Jan 8, 2026 08:25 PM

കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം സംഘടിപ്പിച്ചു

കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം...

Read More >>
ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ എത്തുന്നു

Jan 8, 2026 04:48 PM

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ എത്തുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ...

Read More >>
തലശ്ശേരി  കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി

Jan 8, 2026 04:40 PM

തലശ്ശേരി കോടതി സമുച്ചയത്തിന് ബോംബ് ഭീഷണി

തലശ്ശേരി കോടതി സമുച്ചയത്തിന് ബോംബ്...

Read More >>
Top Stories