തലശ്ശേരി : സിപിഐ എം ലോക്കൽ കമ്മറ്റി അംഗമായിരുന്ന തലശ്ശേരി തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് വിധി പറയും.മുൻ നഗരസഭ കൗൺസിലർ ഉൾപ്പെടെ 12 ആർ എസ് എസ്-ബിജെപി പ്രവർത്തകരാണ് പ്രതികൾ.2008 ഡിസംബർ 31നാണ് ബോംബ് എറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ലതേഷിനെ വെട്ടി കൊലപ്പെടുത്തിയത്.തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.
Thalassery



.jpeg)





.jpeg)


























