കണ്ണൂർ: കണ്ണൂര്‍ നഗരപാത വികസന പദ്ധതിയില്‍ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ വാല്യുയേഷന്‍ തയ്യാറാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ വാല്യുയേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. വിശദമായ എസ്റ്റിമേഷന്‍ തയ്യാറാക്കുന്ന, ഓട്ടോകാഡില്‍ പ്രാവീണ്യമുള്ള സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ജനുവരി 20 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.
appoinment




_(22).jpeg)




_(22).jpeg)

























