കണ്ണൂർ : അര്‍ബന്‍ ആര്‍ട്ടിരിയര്‍ ഗ്രിഡ് റോഡിന്റെ ഭാഗമായി പിണറായി പഞ്ചായത്തിലെ രാമുണ്ണിപ്പീടിക - കോളാട് പാലം 0/000 മുതല്‍ 0/600 കിലോമീറ്റര്‍ വരെ റോഡില്‍ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇത് വഴിയുള്ള വാഹനഗതാഗതം ജനുവരി 17 മുതല്‍ ജനുവരി 29 വരെ പൂര്‍ണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Kannur


.jpeg)




.jpeg)
.jpeg)





.jpeg)

_(8).jpeg)
.jpeg)




















