കൂത്തുപറമ്പ്: കൂത്തുപറമ്പ് 110 കെ വി സബ്സ്റ്റേഷന്‍, വലിയ വെളിച്ചം 110 കെ വി സബ്സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഷട്ട് ഡൗണ്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കൂത്തുപറമ്പ് സെക്ഷന്‍ പരിധിയില്‍പ്പെടുന്ന എല്ലാ പ്രദേശങ്ങളിലും (കൂത്തുപറമ്പ് ടൗണ്‍, വലിയ വെളിച്ചം ഇന്‍ഡസ്ട്രിയല്‍ ഏരിയ ഉള്‍പ്പെടെ) ജനുവരി 18ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Kseb







.jpeg)
.jpeg)





.jpeg)

_(8).jpeg)
.jpeg)




















