മൂന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Jan 16, 2026 09:37 AM | By sukanya

കൊച്ചി :മൂന്നാം ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

യുവതിയാണ് മുറി എടുത്തതെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചേക്കും.രാഹുലിന് വേണ്ടി അഭിഭാഷകന്‍ ശാസ്തമംഗലം അജിത്ത് ഹാജരാകും. വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടേക്കും. കസ്റ്റഡി കാലാവധി അവസാനിച്ച രാഹുലിനെ ഇന്നലെ പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ഈ മാസം 24 വരെയാണ് റിമാന്‍ഡ് കാലാവധി.

Rahulmankoottam

Next TV

Related Stories
സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണ കപ്പിനായുള്ള പോരാട്ടം കണ്ണൂരും കോഴിക്കോടും തമ്മിൽ

Jan 16, 2026 11:37 AM

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണ കപ്പിനായുള്ള പോരാട്ടം കണ്ണൂരും കോഴിക്കോടും തമ്മിൽ

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണ കപ്പിനായുള്ള പോരാട്ടം കണ്ണൂരും കോഴിക്കോടും...

Read More >>
തൃശൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Jan 16, 2026 11:08 AM

തൃശൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

തൃശൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; രണ്ട് യുവാക്കള്‍...

Read More >>
രാത്രികാല മൃഗചികിത്സാ സേവനം

Jan 16, 2026 10:12 AM

രാത്രികാല മൃഗചികിത്സാ സേവനം

രാത്രികാല മൃഗചികിത്സാ...

Read More >>
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

Jan 16, 2026 08:39 AM

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍...

Read More >>
വൈദ്യുതി മുടങ്ങും

Jan 16, 2026 06:32 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഗതാഗത നിയന്ത്രണം

Jan 16, 2026 06:28 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
Top Stories










News Roundup