ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
Jan 16, 2026 08:39 AM | By sukanya

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം/ബിരുദാനന്തര ബിരുദം എന്നിവയോടൊപ്പം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ പ്രസ്തുത ട്രേഡില്‍ എന്‍.ടി.സി/എന്‍. എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള ഓപ്പണ്‍ വിഭാഗത്തില്‍പെട്ടവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 17 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04902364535



Appoinment

Next TV

Related Stories
രാത്രികാല മൃഗചികിത്സാ സേവനം

Jan 16, 2026 10:12 AM

രാത്രികാല മൃഗചികിത്സാ സേവനം

രാത്രികാല മൃഗചികിത്സാ...

Read More >>
മൂന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Jan 16, 2026 09:37 AM

മൂന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മൂന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന്...

Read More >>
വൈദ്യുതി മുടങ്ങും

Jan 16, 2026 06:32 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഗതാഗത നിയന്ത്രണം

Jan 16, 2026 06:28 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
പേരാവൂരിൽ ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു

Jan 15, 2026 06:42 PM

പേരാവൂരിൽ ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു

പേരാവൂരിൽ ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ്...

Read More >>
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

Jan 15, 2026 01:16 PM

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ...

Read More >>
Top Stories










News Roundup