കണ്ണൂർ: കാഞ്ഞിരോട് മുതൽ പഴശ്ശി വരെയുള്ള 33 കെവി ലൈനിൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഞായർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ 220 കെവി അരീക്കോട് കാഞ്ഞിരോട്, ഓർക്കാട്ടേരി കാഞ്ഞിരോട് ലൈനുകൾ ഓഫ് ചെയ്യുന്നതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ വൈദ്യുതി വിതരണത്തിൽ ഭാഗികമായി തടസ്സത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി കണ്ണൂർ ട്രാൻസ്‌മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.
Kannur





































