കണ്ണൂർ: മയക്ക് മരുന്ന് കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന സ്ത്രീയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കക്കാട് വാടകക്ക് താമസിച്ചു വന്ന സി ടി ബൾക്കീസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .2022 ൽ കണ്ണൂരിൽ പാർസൽ വഴി കൊണ്ട് വന്ന 2 കിലോയോളം MDMA പിടികൂടിയ കേസിലെ ഒന്നാം പ്രതിയാണ് ബൾക്കീസ്
3 വർഷത്തിലധികം ജയിലിൽ കഴിഞ്ഞ പ്രതിക്ക് ഒക്ടോബറിലാണ് ജാമ്യം ലഭിച്ചത്.
Kannur





































