ദീപകിന്റെ ആത്മഹത്യ: യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

ദീപകിന്റെ ആത്മഹത്യ: യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
Jan 21, 2026 01:14 PM | By sukanya

കോഴിക്കോട്:: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

പ്രതി നാടുവിടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിറ്റി കമ്മീഷണറുടെ അനുവാദത്തോടെ പൊലീസിന്റെ നീക്കം. റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവളം എന്നിവിടങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് സ്ഥാപിക്കും. സംഭവത്തിന് ശേഷം യുവതിയുടെ വടകരയിലുള്ള വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു എന്നാല്‍ പിന്നീട് അറസ്റ്റ് ഭയന്നാണ് ഇവര്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് വീട്ടില്‍ നിന്ന് കടന്നുകളഞ്ഞത്.

Kozhikod

Next TV

Related Stories
വ്യാപാരിമിത്ര മരണമടഞ്ഞ വ്യാപാരികളുടെ കുടുംബങ്ങൾക്കായി 50 ലക്ഷം രൂപ കൈമാറും

Jan 21, 2026 03:11 PM

വ്യാപാരിമിത്ര മരണമടഞ്ഞ വ്യാപാരികളുടെ കുടുംബങ്ങൾക്കായി 50 ലക്ഷം രൂപ കൈമാറും

വ്യാപാരിമിത്ര മരണമടഞ്ഞ വ്യാപാരികളുടെ കുടുംബങ്ങൾക്കായി 50 ലക്ഷം രൂപ...

Read More >>
രണ്ടാം തവണയും സ്വർണവില കൂടി; പവന് കൂടിയത് 5,450 രൂപ; വെള്ളി വിലയും സർവകാല റെക്കോഡിൽ

Jan 21, 2026 02:34 PM

രണ്ടാം തവണയും സ്വർണവില കൂടി; പവന് കൂടിയത് 5,450 രൂപ; വെള്ളി വിലയും സർവകാല റെക്കോഡിൽ

രണ്ടാം തവണയും സ്വർണവില കൂടി; പവന് കൂടിയത് 5,450 രൂപ; വെള്ളി വിലയും സർവകാല...

Read More >>
കരുവന്നൂർ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജ്ഞാപനമായി

Jan 21, 2026 02:17 PM

കരുവന്നൂർ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജ്ഞാപനമായി

കരുവന്നൂർ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച, കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു

Jan 21, 2026 02:11 PM

നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച, കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച, കോൺഗ്രസ് നേതാക്കളെ ഡൽഹിക്ക്...

Read More >>
ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്ക് ജാമ്യമില്ല

Jan 21, 2026 02:03 PM

ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്ക് ജാമ്യമില്ല

ശബരിമല സ്വർണ്ണക്കൊള്ള; എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്ക്...

Read More >>
ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

Jan 21, 2026 01:55 PM

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
Top Stories