തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്. പവന് 1800 രൂപയാണ് ഇന്ന് ഉയര്‍ന്ന്. ഇതോടെ റെക്കോഡുകള്‍ മറികടന്ന് ഒരു പവന്‍ പൊന്നിന് 1,19,320 രൂപയായി. ഗ്രാമിന് 225 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 14,915 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5000 ഡോളര്‍ പിന്നിടുകയും ചെയ്തു.
Thiruvanaththapuram








_(17).jpeg)



























