അമ്പായത്തോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അമ്പായത്തോട് ടാഗോർ ലൈബ്രറി അക്ഷര കരോൾ നടത്തി. ലൈബ്രറി പരിസരത്ത് നിന്നും ആരംഭിച്ച അക്ഷര കരോൾ നിരവധി വീടുകളിൽ പര്യടനം നടത്തി വായനശാലയിൽ സമാപിച്ചു. അക്ഷര കരോളിന് ഒ എം. കുര്യാച്ചൻ, മാത്യു കൊച്ചു തറ, ജെറീന.വി.എസ് മുതലായവർ നേതൃത്വം നൽകി. കരോളിൽ കുട്ടികളും ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുത്തു.
ambayathode








.jpeg)




























