അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.
Feb 8, 2026 06:55 AM | By sukanya

ദില്ലി: അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. പകരം പയറുവർ​ഗങ്ങൾ, മില്ലറ്റ്, എണ്ണക്കുരു എന്നിവയ്ക്ക് ബോണസ് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

അരിയും ​ഗോതമ്പും രാജ്യത്ത് ആവശ്യത്തിലധികം ഉൽപാദിപ്പിച്ച് കെട്ടിക്കിടക്കുകയാണ്. കേന്ദ്രസർക്കാ‌ർ താങ്ങുവില അടക്കം പ്രഖ്യാപിച്ച അരിക്ക് അധിക ബോണസ് നൽകുന്നത് ഉൽപാദനം ഇനിയും കൂട്ടും. കേരളം ബോണസ് നൽകുന്നത് പുനപരിശോധിക്കണം എന്നും ധനമന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. ചീഫ് സെക്രട്ടറി ജയതിലകിനാണ് കഴിഞ്ഞ മാസം കത്ത് നൽകിയത്. അതേസമയം, കത്തിനെതിരെ കർഷക സംഘടനകൾ രം​ഗത്തെത്തി. ഇത് കർഷകരോടുളള ദ്രോഹമെന്നാണ് കർഷക സംഘടനകളുടെ വിമർശനം.

Delhi

Next TV

Related Stories
കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു.

Feb 8, 2026 07:47 AM

കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു.

കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു....

Read More >>
വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

Feb 8, 2026 07:37 AM

വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച്...

Read More >>
ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

Feb 8, 2026 07:27 AM

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക്...

Read More >>
കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

Feb 8, 2026 07:14 AM

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ...

Read More >>
പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

Feb 7, 2026 09:04 PM

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ...

Read More >>
കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

Feb 7, 2026 08:32 PM

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ...

Read More >>
Top Stories

News Roundup

GCC News