കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു
Feb 8, 2026 07:14 AM | By sukanya

കേളകം:  സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ കേളകം ബാവലിപ്പുഴയിൽ തടയണ നിർമ്മിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ രാജേന്ദ്രൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് ജിൽസ് വർഗീസ് അധ്യക്ഷനായിരുന്നു. വാർഡ് വികസന സമിതി കൺവീനർ ശ്രീ.സുമേഷ് തത്തുപാറ, സ്കൗട്ട് മാസ്റ്റർ കെവി. ബിജു ,ഗൈഡ് ക്യാപ്റ്റർ ശ്രീമതി സ്മിത കേളോത്ത്, ഗൈഡ് ലീഡർ കുമാരി അനഘ സോജി തുടങ്ങിയവർ സംസാരിച്ചു.

32 സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. പെരുന്താനം ഉന്നതി നിവാസികളുംതടയണ നിർമ്മാണത്തിൽ കുട്ടികളെ സഹായിക്കാനുണ്ടായിരുന്നു. സി.എം. ഷീൽഡ് പ്രോജക്ട് വർക്കിൻ്റെ ഭാഗമായി പെരുന്താനം ഉന്നതിയുടെ മുൻഭാഗത്ത് ബാവലിപ്പുഴ യുടെ കുറുകെ യാണ് തടയണ നിർമ്മിച്ചത്.

Kelakam

Next TV

Related Stories
കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു.

Feb 8, 2026 07:47 AM

കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു.

കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു....

Read More >>
വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

Feb 8, 2026 07:37 AM

വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച്...

Read More >>
ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

Feb 8, 2026 07:27 AM

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക്...

Read More >>
അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

Feb 8, 2026 06:55 AM

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ....

Read More >>
പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

Feb 7, 2026 09:04 PM

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ...

Read More >>
കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

Feb 7, 2026 08:32 PM

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ...

Read More >>
Top Stories

News Roundup

GCC News