വാളാട് : പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ. വാളാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റത്. രണ്ട് വിദ്യാർഥികൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. 10 ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് അധ്യാപകർ വിവരമറിയുന്നത്.
Valad Plus One student brutally beaten by classmates in school bathroom

.jpeg)
_(8).jpeg)



.jpeg)
_(8).jpeg)
.jpeg)






















