കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു.

കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു.
Feb 8, 2026 07:47 AM | By sukanya

കൊച്ചി :കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു. പറവൂര്‍ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്എന്‍എം കോളേജിലെ ക്ലാര്‍ക്കുമായ ഷിജി (49) ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. എസ് ഐ ആറുമായി ബന്ധപ്പെട്ട ഫയലുകള്‍ മടങ്ങിവന്നത് ഷിജിയെ വല്ലാതെ മാനസികമായി തളര്‍ത്തിയിരുന്നു. ജോലിയിലെ സ്ട്രെസും ഭാരവും ഒക്കെ സഹപ്രവര്‍ത്തകരോടും ബന്ധുക്കളോടും ഇദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ താന്‍ ജോലി ചെയുന്ന കോളജിലെ പ്രിന്‍സിപ്പലിന് ആത്മഹത്യ സന്ദേശം അയക്കുകയും ജീവനൊടുക്കുകയുമായിരുന്നു.

Kochi

Next TV

Related Stories
വൈദ്യുതി മുടങ്ങും

Feb 8, 2026 09:02 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

Feb 8, 2026 07:37 AM

വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച്...

Read More >>
ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

Feb 8, 2026 07:27 AM

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക്...

Read More >>
കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

Feb 8, 2026 07:14 AM

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ...

Read More >>
അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

Feb 8, 2026 06:55 AM

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ....

Read More >>
പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

Feb 7, 2026 09:04 PM

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ...

Read More >>
Top Stories

News Roundup

GCC News