മത്സ്യകൃഷി മേഖലയിൽ നൂതന പദ്ധതികൾ ഏറ്റെടുക്കും

മത്സ്യകൃഷി മേഖലയിൽ നൂതന പദ്ധതികൾ ഏറ്റെടുക്കും
Jul 4, 2025 08:53 AM | By sukanya

കണ്ണൂർ : മത്സ്യകൃഷി മേഖലയിൽ നൂതന പ്രൊജക്ടുകൾ ഏറ്റെടുക്കാൻ മത്സ്യകൃഷി വികസനവുമായി ബന്ധപ്പെട്ട് കണ്ണൂർ ഫിഷറീസ് ട്രെയിനിങ് സെന്ററിൽ നടന്ന ജില്ലാതല പ്രാഥമിക യോഗം തീരുമാനിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗ്നു ആധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലയിലെ മത്സ്യകൃഷി മേഖലയുടെ സമഗ്ര വികസനത്തിന്‌ നബാർഡ്, മത്സ്യഫെഡ്, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല, ഫിഷറീസ് വകുപ്പ് എന്നിവരുടെ സംയോജിച്ചുള്ള ഇടപെടൽ ഉണ്ടാകാനും തീരുമാനിച്ചു.

മത്സ്യ സംസ്കരണം, മത്സ്യ വിത്ത് വിപണി, അലങ്കാര മത്സ്യകൃഷി വിപുലനം, അക്വാറിയം ഷോപ്പുകളുടെ ഉന്നമനം എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനം ഊർജിതപ്പെടുത്തും. മത്സ്യകൃഷിയിലൂടെ ഉത്പ്പാദിപ്പിക്കുന്ന ഭക്ഷ്യ മത്സ്യങ്ങളുടെ ഗുണങ്ങൾ (ഉയർന്ന ഗുണനിലവാരമുള്ള പ്രോടീൻ, ഒമെഗാ-3, ഒമെഗാ-6 ഫാറ്റി ആസിഡ്, ഓർഗാനിക്) പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും തീരുമാനമായി.

എസ് എഫ് എസ് സി സ്റ്റേറ്റ് അംഗം ടി.പുരുഷോത്തമൻ, എ പി എസ് എ സംസ്ഥാന സെക്രട്ടറി രാജേഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അഖിൽ ആർ എസ്, അസി. പ്രൊഫസർമാരായ പി. ഡോണ, പി ആര്യ ജില്ലയിലെ അനുഭവ സമ്പന്നരായ ഓരു ജല കർഷകർ, ചെമ്മീൻ കർഷകർ, ശുദ്ധ ജല കർഷകർ, അലങ്കാര മത്സ്യകർഷകർ, ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

Kannur

Next TV

Related Stories
കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേത്യത്വത്തിൽ കർഷക സഭവും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

Jul 4, 2025 02:49 PM

കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേത്യത്വത്തിൽ കർഷക സഭവും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേത്യത്വത്തിൽ കർഷക സഭവും ഞാറ്റുവേല ചന്തയും...

Read More >>
കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ '

Jul 4, 2025 02:26 PM

കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ '

കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ...

Read More >>
നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Jul 4, 2025 02:16 PM

നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

നിപ; 3 ജില്ലകളില്‍ ജാഗ്രതാ...

Read More >>
ബിന്ദുവിന് വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു

Jul 4, 2025 02:04 PM

ബിന്ദുവിന് വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു

ബിന്ദുവിന് വിട നൽകി നാട്; മൃതദേഹം...

Read More >>
‘മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ

Jul 4, 2025 01:50 PM

‘മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌ ചന്ദ്രശേഖർ

‘മന്ത്രിമാർ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു; ബിന്ദുവിന് നീതി കിട്ടണം, അതുവരെ ബിജെപി സമരത്തിന് ഇറങ്ങും’; രാജീവ്‌...

Read More >>
വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം

Jul 4, 2025 11:15 AM

വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന് സംശയം

വീണ്ടും നിപ? മലപ്പുറത്ത് മരിച്ച 17കാരിക്ക് നിപ ബാധിച്ചിരുന്നുവെന്ന്...

Read More >>
Top Stories

News Roundup

https://malayorashabdam.truevisionnews.com/ -