പേരാവൂർ : പേരാവൂർ ട്വന്റി പ്ലസ് ചാരിറ്റബിൾ ട്രസ്റ്റും കണ്ണൂർ കിംസ് ഹോസ്പിറ്റലും സംയുക്തമായി പാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസ് .എ ൻ സി യുണിറ്റുകൾക്കായി നടത്തുന്ന പ്രഥമശുശ്രൂഷ മെഡിക്കൽ ബോധവൽക്കരണ ക്ലാസ്സ്സ്കൂൾ ഒഡിറ്റോറിയത്തിൽ നടന്നു. ട്രസ്റ്റ് ചെയർമാൻതോമസ് ജേക്കബിന്റെ അദ്ധ്യക്ഷതയിൽമുഴക്കുന്നു ഗ്രാമ പപഞ്ചായത്ത് പ്രസിഡണ്ട് വിനോദ് കെ.വി ഉൽഘാടനം ചെയ്തു. Dr. അഭിരാം ക്ലാസ് എടുത്തു.മുഴക്കുന്ന് പഞ്ചായത്ത് മെമ്പർ അനീഷ്. ദീപ ടീച്ചർ രഞ്ജിത്ത് മാസ്റ്റർ, ജയിംസ് എൻ പോൾ, PR പുരുഷോത്തമൻ . അരിപ്പയിൽ മുഹമ്മദ് .ജോർജ് കുട്ടി വി.എ. റഫീക്ക് കോയിൽട്ര അരിപ്പയിൽ മജീദ് എന്നിവർ നേതൃത്വം നൽകി.
Medicalswarenessclass