കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ കുക്ക് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏഴാംക്ലാസ് യോഗ്യതയോടൊപ്പം അംഗീകൃത സ്ഥാപനങ്ങളിൽ പാചക മേഖലയിലുള്ള പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. താൽപര്യമുളളവർ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം നവംബർ മൂന്നിന് രാവിലെ 11 മണിക്ക് താണയിലുള്ള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2706666
appoinment




































