കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചു, ദേഹാസ്വാസ്ഥ്യം; പാറശാലയിൽ 11കാരി ആശുപത്രിയിൽ

കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചു, ദേഹാസ്വാസ്ഥ്യം; പാറശാലയിൽ 11കാരി ആശുപത്രിയിൽ
Oct 26, 2025 02:30 PM | By Remya Raveendran

തിരുവനന്തപുരം : പാറശാലയിൽ കൂൺ കഴിച്ച 11 വയസ്സുകാരി ആശുപത്രിയിൽ. പവതിയാൻവിള സ്വദേശികളായ സനൽ, രതി ദമ്പതികളുടെ മകൾ അനന്യയാണ് ചികിത്സയിയിലുള്ളത്. കഴിഞ്ഞദിവസം കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അനന്യയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാചകം ചെയ്ത കൂൺ രക്ഷിതാക്കളും കഴിച്ചിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിലായി. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

മോഹനൻ കാണിയുടെ ചെറുമക്കളായ അഭിഷേക് (11) അനശ്വര (14) എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. മോഹനൽകാണിയുടെ ഭാര്യ സാവിത്രി, മകൻ അരുൺ , മരുമകൾ സുമ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സുമ ഒഴികെയുള്ള എല്ലാവരും അബോധാവസ്ഥയിലായി. ആറുപേരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Mashroominfection

Next TV

Related Stories
പല കായിക താരങ്ങൾക്കും സ്വന്തമായി വീടില്ല, അർഹരായവർക്ക് വീട് വെച്ച് നൽകും; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി

Oct 26, 2025 05:44 PM

പല കായിക താരങ്ങൾക്കും സ്വന്തമായി വീടില്ല, അർഹരായവർക്ക് വീട് വെച്ച് നൽകും; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി. ശിവൻകുട്ടി

പല കായിക താരങ്ങൾക്കും സ്വന്തമായി വീടില്ല, അർഹരായവർക്ക് വീട് വെച്ച് നൽകും; വമ്പൻ പ്രഖ്യാപനവുമായി മന്ത്രി വി....

Read More >>
അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളജ് ഏറ്റെടുക്കും

Oct 26, 2025 04:47 PM

അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളജ് ഏറ്റെടുക്കും

അടിമാലി മണ്ണിടിച്ചിൽ; ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിങ് കോളജ്...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Oct 26, 2025 03:54 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത, നാളെ 10 ജില്ലകളിൽ മഴ...

Read More >>
പി​എം ശ്രീ ​പ​ദ്ധ​തി; ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കി​ല്ല, പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ:  വി.​ശി​വ​ൻ​കു​ട്ടി

Oct 26, 2025 03:32 PM

പി​എം ശ്രീ ​പ​ദ്ധ​തി; ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കി​ല്ല, പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത് സ​ർ​ക്കാ​ർ: വി.​ശി​വ​ൻ​കു​ട്ടി

പി​എം ശ്രീ ​പ​ദ്ധ​തി ; ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ൽ പ​ഠി​പ്പി​ക്കി​ല്ല, പാ​ഠ​പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത്...

Read More >>
‘മെസിയുടെ പേരിൽ കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു, അർജന്റീനയിൽ പോയി ഫോട്ടോ എടുത്തു പറ്റിച്ചു, മുട്ടിൽ കേസ് ഇപ്പോൾ എന്തായി’: പി കെ ഫിറോസ്

Oct 26, 2025 02:42 PM

‘മെസിയുടെ പേരിൽ കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു, അർജന്റീനയിൽ പോയി ഫോട്ടോ എടുത്തു പറ്റിച്ചു, മുട്ടിൽ കേസ് ഇപ്പോൾ എന്തായി’: പി കെ ഫിറോസ്

‘മെസിയുടെ പേരിൽ കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചു, അർജന്റീനയിൽ പോയി ഫോട്ടോ എടുത്തു പറ്റിച്ചു, മുട്ടിൽ കേസ് ഇപ്പോൾ എന്തായി’: പി കെ...

Read More >>
സുരക്ഷാ ബോധവൽക്കരണ ക്ലാസും,ഫയർ എസ്റ്റിങ്ക്വിഷറുകളുടെ കൈമാറ്റവും സംഘടിപ്പിച്ചു

Oct 26, 2025 02:15 PM

സുരക്ഷാ ബോധവൽക്കരണ ക്ലാസും,ഫയർ എസ്റ്റിങ്ക്വിഷറുകളുടെ കൈമാറ്റവും സംഘടിപ്പിച്ചു

സുരക്ഷാ ബോധവൽക്കരണ ക്ലാസും,ഫയർ എസ്റ്റിങ്ക്വിഷറുകളുടെ കൈമാറ്റവും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall