പേരാവൂർ : യുവകലാസാഹിതി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനിവാസൻ അനുസ്മരണവും ഗാന സമർപ്പണവും സംഘടിപ്പിച്ചു. പേരാവൂർ നിഷാദ് കലാകേന്ദ്രം സഹകരണത്തോടെ നടത്തിയ പരിപാടി എഴുത്തുകാരൻ രാമചന്ദ്രൻ കടമ്പേരി ഉദ്ഘാടനം ചെയ്തു. സി. ജയചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, കെ മനോജ്, കെ രാജൻ,സി മുരളീധരൻ, ടി വി മാധവൻ, പീതൻ കെ വയനാട് എന്നിവർ സംസാരിച്ചു.
Peravoor






.png)





.png)





















