കിക്മ എം.ബി.എ അഭിമുഖം

കിക്മ എം.ബി.എ അഭിമുഖം
Jan 23, 2026 05:48 AM | By sukanya

തിരുവനന്തപുരം :സംസ്ഥാന സഹകരണ യൂണിറ്റിന്റെ തിരുവനന്തപുരം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ ഫുൾടൈം എം.ബി.എ ബാച്ചിലേക്കുള്ള അഭിമുഖം ജനുവരി 27ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ കാൽടെക്സ് ചേനോളി ജംഗ്ഷനിലുള്ള സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദുള്ളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും കെമാറ്റ്, സി-മാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ആഭിമുഖ്യത്തിൽ പങ്കെടുക്കാം.

ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ് എന്നിവയിൽ സ്പെഷ്യലൈസേഷനും അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി/ ഒ.ഇ.സി വിദ്യാർഥികൾക്ക് സർക്കാർ യൂനിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായ ഫീസ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾ www.kicma.ac.in ൽ ലഭിക്കും. ഫോൺ: 9447002106, 8547618290

Walkininterview

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

Jan 23, 2026 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Jan 23, 2026 05:52 AM

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇൻസ്ട്രക്ടർ...

Read More >>
വൻ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതി  അറസ്റ്റിൽ

Jan 22, 2026 09:00 PM

വൻ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതി അറസ്റ്റിൽ

വൻ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതി എടക്കാട്...

Read More >>
തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതിയുടെ നിറവിൽ; വിളംബര റാലി നാളെ

Jan 22, 2026 06:00 PM

തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതിയുടെ നിറവിൽ; വിളംബര റാലി നാളെ

തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതിയുടെ നിറവിൽ; വിളംബര റാലി...

Read More >>
സംസ്ഥാന ബഡ്‌സ് ഒളിമ്പ്യ കായിക മാമാങ്കo കണ്ണൂരിൽ നടക്കും

Jan 22, 2026 05:08 PM

സംസ്ഥാന ബഡ്‌സ് ഒളിമ്പ്യ കായിക മാമാങ്കo കണ്ണൂരിൽ നടക്കും

സംസ്ഥാന ബഡ്‌സ് ഒളിമ്പ്യ കായിക മാമാങ്കo കണ്ണൂരിൽ...

Read More >>
കണ്ണവം റെയിഞ്ച് ചിറ്റാരിപ്പറമ്പ ജനജാഗ്രതാ സമിതി യോഗം ചേർന്നു

Jan 22, 2026 04:04 PM

കണ്ണവം റെയിഞ്ച് ചിറ്റാരിപ്പറമ്പ ജനജാഗ്രതാ സമിതി യോഗം ചേർന്നു

കണ്ണവം റെയിഞ്ച് ചിറ്റാരിപ്പറമ്പ ജനജാഗ്രതാ സമിതി യോഗം...

Read More >>
Top Stories










News Roundup






Entertainment News