കണ്ണൂർ : തോട്ടട കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഐ എം സി നടത്തുന്ന രണ്ട് മാസം കാലാവധിയുള്ള ഓട്ടോകാഡ് ടു ഡി, ത്രീഡി കോഴ്സിന്റെ റഗുലർ / ഞായറാഴ്ച ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി മുതൽ യോഗ്യതയുള്ള പ്രൊഫഷണലായി വർക്ക് ചെയ്യുന്നവർക്കും വിവിധ എഞ്ചിനീയറിംഗ് മേഖലയിലുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. ഫോൺ: 9447311257, 8075306525
Applynow



.jpeg)
.jpeg)



.jpeg)
.jpeg)























