ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
Jan 23, 2026 05:52 AM | By sukanya

കണ്ണൂർ : പിണറായി ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ നിലവിലുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്കുള്ള അഭുമുഖം ജനുവരി 24ന് രാവിലെ 10 മണിക്ക് നടക്കും. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻറ്് ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ അതേ വിഷയത്തിലുള്ള മൂന്നു വർഷ ഡിപ്ലോമയും 2 വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി/ എൻ എ സി യും 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള

വിശ്വകർമ്മ/എൽ.സി/എഐ/ജനറൽ വിഭാഗത്തിൽ പെട്ടവർ യോഗ്യത, മുൻപരിചയം, മുൻഗണന എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ കാർഡുമായി കമ്പനിമെട്ടയിലുള്ള പിണറായി ഗവ. ഐ.ടി.ഐ ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണം. ഫോൺ നമ്പർ: 04902384160.

Appoinment

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

Jan 23, 2026 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
കിക്മ എം.ബി.എ അഭിമുഖം

Jan 23, 2026 05:48 AM

കിക്മ എം.ബി.എ അഭിമുഖം

കിക്മ എം.ബി.എ...

Read More >>
വൻ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതി  അറസ്റ്റിൽ

Jan 22, 2026 09:00 PM

വൻ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതി അറസ്റ്റിൽ

വൻ മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യപ്രതി എടക്കാട്...

Read More >>
തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതിയുടെ നിറവിൽ; വിളംബര റാലി നാളെ

Jan 22, 2026 06:00 PM

തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതിയുടെ നിറവിൽ; വിളംബര റാലി നാളെ

തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യുപി സ്‌കൂൾ നവതിയുടെ നിറവിൽ; വിളംബര റാലി...

Read More >>
സംസ്ഥാന ബഡ്‌സ് ഒളിമ്പ്യ കായിക മാമാങ്കo കണ്ണൂരിൽ നടക്കും

Jan 22, 2026 05:08 PM

സംസ്ഥാന ബഡ്‌സ് ഒളിമ്പ്യ കായിക മാമാങ്കo കണ്ണൂരിൽ നടക്കും

സംസ്ഥാന ബഡ്‌സ് ഒളിമ്പ്യ കായിക മാമാങ്കo കണ്ണൂരിൽ...

Read More >>
കണ്ണവം റെയിഞ്ച് ചിറ്റാരിപ്പറമ്പ ജനജാഗ്രതാ സമിതി യോഗം ചേർന്നു

Jan 22, 2026 04:04 PM

കണ്ണവം റെയിഞ്ച് ചിറ്റാരിപ്പറമ്പ ജനജാഗ്രതാ സമിതി യോഗം ചേർന്നു

കണ്ണവം റെയിഞ്ച് ചിറ്റാരിപ്പറമ്പ ജനജാഗ്രതാ സമിതി യോഗം...

Read More >>
Top Stories










News Roundup






Entertainment News