കണ്ണൂർ : രക്തസാക്ഷി ഫണ്ട് പോലും വെട്ടിപ്പ് നടത്തിയ സിപിഎം നേതാക്കളുടെ അഴിമതിക്കും ജനാധിപത്യ രീതിയിൽ പ്രതികരിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെയുണ്ടായ ഗുണ്ട ആക്രമണത്തിലും പ്രതിഷേധിച്ച് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സത്യാഗ്രഹ സമരം നടത്തി. രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് സത്യാഗ്രഹം സമരം. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
Congresssamaram





































