ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ ബത്തേരിയിൽ

ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ ബത്തേരിയിൽ
Jan 30, 2026 02:33 PM | By Remya Raveendran

കൽപ്പറ്റ: ടൂറിസം മേഖലയിലെ സംരംഭകരുടെ ഏറ്റവും വലിയ പരിപാടികളിലൊന്നായ ബി ടു ബി മീറ്റിന് വയനാട് വേദിയാകുന്നു.വിമൺ ടൂറിസം ഫ്രറ്റേർണിറ്റി ഓഫ് കേരളയുടെ നേതൃത്വത്തിൽ ഇവോൾവ് 2026 എന്ന പേരിൽ നാളെ ബത്തേരി സപ്ത റിസോർട്ടിലാണ് പരിപാടി.ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 19 വയസ്സുകാരിയായ ഡബ്ല്യൂ. ടി. എഫ്. കെ പ്രസിഡണ്ട് ഹുസ്ന മുഹമ്മദിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഇവോൾവിൻ്റെ രണ്ടാം പതിപ്പാണ് നാളെ നടക്കുന്നത്.150 ലധികം സെല്ലർമാരും 500 ലധികം ബയർമാരും ഉൾപ്പെടെ 1500 പേർ പരിപാടിയിൽ പങ്കെടുക്കും.വിനോദ സഞ്ചാര മേഖലയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.ഈ രംഗത്തേക്ക് വരുന്ന യുവതികളെ പിന്തുണക്കുന്നതിനാണ് പ്രധാന ശ്രദ്ധയെന്ന് ഹുസ്ന മുഹമ്മദ് പറഞ്ഞു.ഉത്തരവാദിത്വ ടൂറിസം പ്രോത്സാഹിപ്പിക്കുന്ന വനിതാ കൂട്ടായ്മ എന്ന നിലയിൽ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ പദ്ധതിയുണ്ടെന്നും സംഘാടകർ പറഞ്ഞു.

Betobeevolve

Next TV

Related Stories
കണ്ണൂർ പ്രാപ്പൊയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

Jan 30, 2026 03:24 PM

കണ്ണൂർ പ്രാപ്പൊയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്

കണ്ണൂർ പ്രാപ്പൊയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിക്ക് പരുക്ക്...

Read More >>
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ

Jan 30, 2026 02:53 PM

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു മഹാത്മ ഗാന്ധിയെന്ന് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി...

Read More >>
പയ്യന്നൂരിൽ കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

Jan 30, 2026 02:28 PM

പയ്യന്നൂരിൽ കോൺഗ്രസ് സത്യാഗ്രഹ സമരം നടത്തി

പയ്യന്നൂരിൽ കോൺഗ്രസ് സത്യാഗ്രഹ സമരം...

Read More >>
കണ്ണൂരിലെ ഗ്രാമീണ റോഡ് വികസനത്തിന്‌ 159 കോടി അനുവദിച്ച് കേന്ദ്രം

Jan 30, 2026 02:20 PM

കണ്ണൂരിലെ ഗ്രാമീണ റോഡ് വികസനത്തിന്‌ 159 കോടി അനുവദിച്ച് കേന്ദ്രം

കണ്ണൂരിലെ ഗ്രാമീണ റോഡ് വികസനത്തിന്‌ 159 കോടി അനുവദിച്ച്...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ

Jan 30, 2026 02:10 PM

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിലെ പരാതിക്കാർ അതിജീവിതമാർ അല്ലെന്ന് രാഹുൽ...

Read More >>
പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച് വി. കുഞ്ഞിക്കൃഷ്ണൻ

Jan 30, 2026 02:04 PM

പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച് വി. കുഞ്ഞിക്കൃഷ്ണൻ

പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ച് വി....

Read More >>
Top Stories