കൊച്ചി : കൊച്ചിൻ ഷിപ്പ് യാർഡിൽ ഐ.ടി.ഐ വർക്ക്മാൻ വിവിധ ട്രേഡുകളിലേക്ക് കരാറടിസ്ഥാനത്തിൽ വിമുക്തഭടന്മാരായ ടെക്നീഷ്യൻസിനെ നിയമിക്കുന്നു. കൂടുതൽ വിവരങ്ങൾ www.cochinshipyard.in ൽ ലഭിക്കും. അപേക്ഷകൾ ജനുവരി 19 നകം ജില്ലാ സൈനികക്ഷേമ ഓഫീസിൽ ലഭിക്കണം. ഫോൺ: 0497 2700069.
Appoinment



.jpeg)
.jpeg)



.jpeg)
.jpeg)























